വി.ഡി.സതീശന്‍

വി.ഡി.സതീശന്‍, പ്രതിപക്ഷനേതാവ്

സഭയിലും പാര്‍ട്ടിക്കുള്ളിലും ഉറച്ച ശബ്ദത്തിലൂടെ വാര്‍ത്തകളില്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പാര്‍ട്ടി എം.എല്‍.എക്കെതിരായ പീഡന ആരോപണങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം.