വി.ശിവന്‍കുട്ടി

വി.ശിവന്‍കുട്ടി

വിദ്യാഭ്യാസവകുപ്പില്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിരന്തരം നടത്തിയ ഇടപെടലുകള്‍ ജനപ്രിയനാക്കി. പി.എം.ശ്രീ പദ്ധതി വിവാദത്തിലും സ്കൂള്‍ സമയമാറ്റ തര്‍ക്കങ്ങളിലും തുടര്‍ച്ചയായി വാര്‍ത്തകളുടെ കേന്ദ്രബിന്ദുവായി. സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ക്കെതിരെ വകുപ്പുനോക്കാതെയുള്ള പ്രതിരോധം തീര്‍ക്കല്‍.