ശ്വേത മേനോൻ

ശ്വേത മേനോന്‍

മലയാളത്തിലെ താരസംഘടനയായ 'അമ്മ'യുടെ തലപ്പെത്തുന്ന ആദ്യ വനിത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുപിന്നാലെയുണ്ടായ പ്രതിസന്ധികള്‍ക്കും പിളര്‍പ്പ് ഭീഷണിക്കുമിടെ തിരഞ്ഞെടുപ്പിലൂടെയാണ് ശ്വേത സംഘടനയുടെ അധ്യക്ഷപദവിയിലെത്തുന്നത്.