സൽമാൻ നിസാർ

സല്‍മാന്‍ നിസാര്‍

ക്രിക്കറ്റിന് പേരുകേട്ട തലശേരിയില്‍നിന്ന് പുതിയ താരോദയം. കേരള ക്രിക്കറ്റ് ലീഗിലെ മിന്നുന്ന പ്രകടനം. യുവരാജ് സിങ് ശൈലിയില്‍ സിക്സറുകളിലൂടെ വെടിക്കെട്ട് തീര്‍ത്ത് ആരാധകരുടെ ഇഷ്ടം നേടിയ കളിക്കാരന്‍.