കല്യാണി പ്രിയദര്‍ശന്‍
ബോക്സ് ഓഫീസ് റെക്കോര്‍ഡുകളില്‍ നായകന്റെ പേരുകള്‍ മാത്രം കണ്ടുശീലിച്ച മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി കല്യാണി പ്രിയദര്‍ശനം. അപ്രതീക്ഷിതമായ തിയറ്ററുകളെ ഇളക്കിമറിച്ച് കലക്ഷനില്‍ 300 കോടി ക്ലബില്‍ ഇടംനേടുന്ന ആദ്യചിത്രമായി കല്യാണിയുടെ 'ലോക'.