ഡോ.ഹാരിസ് ചിറയ്ക്കല്‍
ആരോഗ്യവകുപ്പിലെ 'സിസ്റ്റം എറര്‍' ഉണ്ടാക്കിയ നിസ്സഹായതയില്‍ യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറഞ്ഞ് സര്‍ക്കാരിനോട് ഏറ്റുമുട്ടേണ്ടിവന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി. ഡോ ഹാരിസിന്റെ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് ഉത്തരംപറയേണ്ടിവന്നു. അതൊക്കെയും വലിയ വാര്‍ത്തകളുമായി.