ബിനോയ് വിശ്വം, സി.പി.ഐ, സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രന്‍റെ വിയോഗത്തിനുശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തെ ആലപ്പുഴ സമ്മേളനം ആ കസേരയില്‍ ഉറപ്പിച്ചിരുത്തി. ഇടതുമുന്നണിയില്‍ തിരുത്തല്‍ശക്തിയായി മാറിയത് പല തവണ. പി.എം.ശ്രീ പദ്ധതി, എഡിജിപി–ആര്‍.എസ്.എസ് കൂടിക്കാഴ്ച വിവാദങ്ങളില്‍ സീകരിച്ച ഉറച്ച നിലപാട് സി.പി.എമ്മിന് അംഗീകരിക്കേണ്ടിവന്നു.