അരുന്ധതി റോയ്

അരുന്ധതി റോയ്

'Mother Mary Comes to Me' എന്ന ആദ്യഓര്‍മ്മക്കുറിപ്പുകളിലൂടെ വീണ്ടും വായനക്കാര്‍ക്കൊപ്പം. പ്രചോദനാത്മകമായ പുസ്തകം, കവര്‍ ചിത്രത്തിന്റെ പേരിലുണ്ടായ കോടതി ഇടപെടലിലൂടെയും വാര്‍ത്തകളിലെത്തി.