സുരേഷ് ഗോപി
വേരാഴില്ലെന്ന് ഇടതുവലതുമുന്നണികള് ആണയിട്ട മണ്ണില്‍ താമര വിരിയിച്ച് പടയോട്ടം. സ്വന്തം ചിഹ്നത്തില്‍ കേരളത്തിലെ ബിജെപിയുടെ ആദ്യ എംപി. തൊട്ടുപിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാനവകുപ്പുകളുടെ ചുമതല. സുരേഷ് ഗോപി വാര്‍ത്തകളുടെയും വിവാദങ്ങളുടെയും പൂരം സൃഷ്ടിച്ച വര്‍ഷം.