ഷാഫി പറമ്പില്‍
വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജയെ തോല്‍പ്പിച്ച് താരപരിവേഷം. പാലക്കാട് ഉപതിരഞ്ഞെടുപ്പെന്ന അഗ്നിപരീക്ഷയില്‍ സ്ഥാനാര്‍ഥിത്വം മുതല്‍ വിജയാഘോഷംവരെ ആധിപത്യം. തന്റെ പിന്‍ഗാമിയുടെ വലിയ വിജയം ഉറപ്പാക്കി കോണ്‍ഗ്രസിലെ കിങ് മേക്കറെന്ന വിശേഷണവുമായി വാര്‍ത്തകളില്‍.